ഗുരുവായൂര്‍ കാവീട് കൊളാടിപറമ്പില്‍ കൊഴക്കി വേലായുധന്‍ (79) നിര്യാതനായി

150

ഗുരുവായൂര്‍ കാവീട് കൊളാടിപറമ്പില്‍ കൊഴക്കി വേലായുധന്‍ (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ നടക്കും. കാര്‍ത്തു ഭാര്യയാണ്. സുരേഷ്, സുനില്‍, സുജിത എന്നിവര്‍ മക്കളാണ്.