25.9 C
Kunnamkulam
Wednesday, August 5, 2026
Home Obituary News പുന്നയൂര്‍ക്കുളം വെട്ടിപ്പുഴ തെക്കെപ്പാട്ടയില്‍ സുലൈമാന്‍ (74) നിര്യാതനായി

പുന്നയൂര്‍ക്കുളം വെട്ടിപ്പുഴ തെക്കെപ്പാട്ടയില്‍ സുലൈമാന്‍ (74) നിര്യാതനായി

പുന്നയൂര്‍ക്കുളം മന്നലാംക്കുന്ന് പാലത്തിന് കിഴക്ക് ഭാഗം വെട്ടിപ്പുഴയില്‍ താമസിക്കുന്ന തെക്കെപ്പാട്ടയില്‍ സുലൈമാന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് മന്ദലാംകുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നഫീസയാണ് ഭാര്യ. മക്കള്‍ ഫൈസല്‍, ഫിറോസ്, ഫസീല.

ADVERTISEMENT
error: Content is protected !!