27.4 C
Kunnamkulam
Monday, September 7, 2026
Home Obituary News ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അധ്യാപികയായിരുന്ന കെ എസ് ഗീത (67) നിര്യാതയായി

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അധ്യാപികയായിരുന്ന കെ എസ് ഗീത (67) നിര്യാതയായി

187

അരിയന്നൂരില്‍ താമസിക്കുന്ന, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ചരിത്ര വിഭാഗം അധ്യാപികയായിരുന്ന കെ എസ് ഗീത നിര്യാതയായി. 67 വയസായിരുന്നു. സംസ്‌കാരം ഇന്നുച്ചക്ക് രണ്ടിനു നടത്തും. തൃശ്ശൂര്‍, കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജിലെ ഹിസ്റ്ററി അധ്യാപകനായിരുന്ന, പരേതനായ വി ടി കൃഷ്ണചന്ദ്രന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. രേഷ്മ, രജന എന്നിവര്‍ മക്കളാണ്.

 

 

 

ADVERTISEMENT
error: Content is protected !!