Obituary News അടുപ്പൂട്ടി ഉദയഗിരി റോഡില്‍ പാറയ്ക്കല്‍ വീട്ടില്‍ തമ്പി (80) നിര്യാതനായി May 19, 2026 43 FacebookXPinterestWhatsApp കുന്നംകുളം അടുപ്പൂട്ടി ഉദയഗിരി റോഡില്‍ പാറയ്ക്കല്‍ വീട്ടില്‍ തമ്പി (80) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് കുന്നംകുളം വി നാഗല്‍ ബറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ നടത്തും. ജോയ്സി ഭാര്യയും സോമി മകളുമാണ് ADVERTISEMENT