കുന്നംകുളം കോട്ടയില്‍ റോഡില്‍ പുതിയേടത്ത് കുഞ്ഞുമോന്‍ മകന്‍ ദിലീപ് (48) നിര്യാതനായി

 

48 വയസ്സായിരുന്നു. രമ്യ ഭാര്യയും ദിയ, ദിമ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചെറുതിരുത്തി ശാന്തി തീരത്ത് നടക്കും.

ADVERTISEMENT