30.9 C
Kunnamkulam
Monday, September 14, 2026
Home Obituary News തയ്യൂര്‍ പാടത്ത് വീട്ടില്‍, ഇട്ടൂപ്പ് ആന്റു ഭാര്യ റിന്‍സി (41) നിര്യാതയായി

തയ്യൂര്‍ പാടത്ത് വീട്ടില്‍, ഇട്ടൂപ്പ് ആന്റു ഭാര്യ റിന്‍സി (41) നിര്യാതയായി

209

തയ്യൂര്‍ പാടത്ത് വീട്ടില്‍, ഇട്ടൂപ്പ് ആന്റു ഭാര്യ റിന്‍സി (41) നിര്യാതയായി. മുണ്ടത്തിക്കോട് രാജഗിരി സ്‌കൂളിലെ അധ്യാപികയാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 4:30 ന് തയ്യൂര്‍ നിത്യസഹായാ മാതാ പള്ളിയില്‍ നടത്തും. ആഷ്.വിന്‍, ആഗ്ന എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!