Obituary News ചമ്മന്നൂര്‍ ഏവണ്‍ റോഡില്‍ താമസിക്കുന്ന കുന്നത്ത് വളപ്പില്‍ ഹംസ്സ (75) നിര്യാതനായി December 19, 2024 FacebookTwitterPinterestWhatsApp ചമ്മന്നൂര്‍ ഏവണ്‍ റോഡില്‍ താമസിക്കുന്ന കുന്നത്ത് വളപ്പില്‍ ഹംസ്സ നിര്യാതനായി. 75 വയസ്സായിരുന്നു. ഖബറടക്കം ചമ്മന്നൂര്‍ ഖബര്‍സ്ഥാനില്‍ നടത്തി. ഫാത്തിമ്മ ഭാര്യയും അജ്മല്‍, ഹര്‍ഷാദ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT