24.1 C
Kunnamkulam
Saturday, August 8, 2026
Home Obituary News ചമ്മന്നൂര്‍ ഏവണ്‍ റോഡില്‍ താമസിക്കുന്ന കുന്നത്ത് വളപ്പില്‍ ഹംസ്സ (75) നിര്യാതനായി

ചമ്മന്നൂര്‍ ഏവണ്‍ റോഡില്‍ താമസിക്കുന്ന കുന്നത്ത് വളപ്പില്‍ ഹംസ്സ (75) നിര്യാതനായി

126

 

ചമ്മന്നൂര്‍ ഏവണ്‍ റോഡില്‍ താമസിക്കുന്ന കുന്നത്ത് വളപ്പില്‍ ഹംസ്സ നിര്യാതനായി. 75 വയസ്സായിരുന്നു. ഖബറടക്കം ചമ്മന്നൂര്‍ ഖബര്‍സ്ഥാനില്‍ നടത്തി. ഫാത്തിമ്മ ഭാര്യയും അജ്മല്‍, ഹര്‍ഷാദ് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!