കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി പരരേതനായ ഉണ്ണി വൈദ്യരുടെ മകള്‍ രഞ്ജന (65) നിര്യാതയായി

 

65 വയസായിരുന്നു. അവിവാഹിതയാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഐനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍ നടക്കും. പരേതയായ കാര്‍ത്ത്യായനിയാണ് മാതാവ്. പത്മജ , വാസന്തി, ഉഷ, സുജാത, ഷൈലജ, ഷര്‍മിള എന്നിവര്‍ സഹോദരങ്ങളണ്.

ADVERTISEMENT