29 C
Kunnamkulam
Monday, September 21, 2026
Home Obituary News കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി പരരേതനായ ഉണ്ണി വൈദ്യരുടെ മകള്‍ രഞ്ജന (65) നിര്യാതയായി

കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി പരരേതനായ ഉണ്ണി വൈദ്യരുടെ മകള്‍ രഞ്ജന (65) നിര്യാതയായി

59

 

65 വയസായിരുന്നു. അവിവാഹിതയാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഐനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍ നടക്കും. പരേതയായ കാര്‍ത്ത്യായനിയാണ് മാതാവ്. പത്മജ , വാസന്തി, ഉഷ, സുജാത, ഷൈലജ, ഷര്‍മിള എന്നിവര്‍ സഹോദരങ്ങളണ്.

ADVERTISEMENT
error: Content is protected !!