കുന്നംകുളം ചിറ്റഞ്ഞൂര്‍ ഗ്രീന്‍ ഗാര്‍ഡന്‍ റോഡില്‍ താമസിക്കുന്ന പനക്കല്‍ ഇട്ടേര്യ മാഷ് മകന്‍ ബെന്നി അബ്രഹാം നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ നടക്കും. ഡെര്‍ലിസ് ഭാര്യയും അന്ന ബെന്നി, അബ്രഹാം ബെന്നി എന്നിവര്‍ മക്കളുമാണ്.
Home Obituary News ചിറ്റഞ്ഞൂര്‍ ഗ്രീന്‍ ഗാര്‍ഡന്‍ റോഡില്‍ താമസിക്കുന്ന പനക്കല്‍ ഇട്ടേര്യ മാഷ് മകന്‍ ബെന്നി അബ്രഹാം നിര്യാതനായി