27.3 C
Kunnamkulam
Saturday, September 19, 2026
Home Obituary News ചാലിശ്ശേരി മേലേതലക്കല്‍ പരേതനായ അവുതല്‍ മകന്‍ നജ്മുദ്ദീന്‍ ഹൃദയാഘാതംമൂലം ദുബായില്‍ വെച്ച് മരിച്ചു

ചാലിശ്ശേരി മേലേതലക്കല്‍ പരേതനായ അവുതല്‍ മകന്‍ നജ്മുദ്ദീന്‍ ഹൃദയാഘാതംമൂലം ദുബായില്‍ വെച്ച് മരിച്ചു

67

 

ചാലിശ്ശേരി പി.പി.ഓഡിറ്റോറിയം -മയിലാടിക്കുന്ന് റോഡില്‍ മാര്‍വ്വല്‍ ക്ലബ്ബിന് സമീപം താമസിക്കുന്ന മേലേതലക്കല്‍ പരേതനായ അവുതല്‍ മകന്‍ നജ്മുദ്ദീന്‍ ഹൃദയാഘാതംമൂലം ദുബായില്‍ വെച്ച് മരിച്ചു. നൂര്‍ജ മാതാവും ഫെബീന ഭാര്യയുമാണ്. യാസീന്‍, ലൈബ, ഇസ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!