30.6 C
Kunnamkulam
Sunday, September 20, 2026
Home Obituary News ഗുരുവായൂര്‍ താമരയൂര്‍ കൊണ്ടരാംവളപ്പില്‍ അനന്തകൃഷ്ണന്‍ (62) നിര്യാതനായി

ഗുരുവായൂര്‍ താമരയൂര്‍ കൊണ്ടരാംവളപ്പില്‍ അനന്തകൃഷ്ണന്‍ (62) നിര്യാതനായി

182

ഗുരുവായൂര്‍ താമരയൂര്‍ കൊണ്ടരാംവളപ്പില്‍ അനന്തകൃഷ്ണന്‍ (62) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നഗരസഭ ശ്മശാനത്തില്‍. ഭാര്യ: ശോഭന. മക്കള്‍: അരുണ്‍ (കുവൈറ്റ്), അഭിഷേക് (അബുദാബി),അല്‍ക്ക (ദുബൈ). മരുമകള്‍ : സ്‌നേഹ (കുവൈറ്റ്)

ADVERTISEMENT
error: Content is protected !!