Obituary News തലക്കോട്ടുകര ദേശത്ത് തലക്കോട്ടുകര വീട്ടില്‍ കാര്‍ത്തികേയന്‍ ഭാര്യ ഉദയകുമാരി (55) നിര്യാതയായി July 23, 2024 FacebookXPinterestWhatsApp തലക്കോട്ടുകര ദേശത്ത് തലക്കോട്ടുകര വീട്ടില്‍ കാര്‍ത്തികേയന്‍ ഭാര്യ ഉദയകുമാരി (55) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. പ്രശസ്ഥ ബാല ഗായിക അനുശ്രീയുടെ മാതൃമാതാവാണ് പരേത . ADVERTISEMENT