28.1 C
Kunnamkulam
Saturday, September 19, 2026
Home Obituary News കുന്നംകുളം തെക്കേ അങ്ങാടി വാഴപ്പുള്ളി കൊച്ചുണ്ണി മകന്‍ ജോസ് (72) നിര്യാതനായി

കുന്നംകുളം തെക്കേ അങ്ങാടി വാഴപ്പുള്ളി കൊച്ചുണ്ണി മകന്‍ ജോസ് (72) നിര്യാതനായി

79

കുന്നംകുളം തെക്കേ അങ്ങാടി വാഴപ്പുള്ളി കൊച്ചുണ്ണി മകന്‍ ജോസ് നിര്യാതനായി.72 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. കൊച്ചന്ന ഭാര്യയും പിങ്കി , പ്രിന്‍സി, പിന്റു എന്നിവര്‍ മക്കളാണ്

 

ADVERTISEMENT
error: Content is protected !!