ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍

ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍. മന്ത്രി വീണാ ജോർജ്ജാണ് ആരോ​ഗ്യ വകുപ്പിൻ്റെ health.kerala.gov.in എന്ന പുതിയ വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വകുപ്പിന് കീഴിലെ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ആരോഗ്യ നേട്ടങ്ങള്‍, അറിയിപ്പുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ലഭ്യമാകും.

ADVERTISEMENT