പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബ യൂണിറ്റ് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബ യൂണിറ്റ് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ബിജുമൂങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്‍കി. കുടുംബയൂണിറ്റ് കണ്‍വീനര്‍ സി.വി. ഷാബു , ട്രസ്റ്റി സി.യു. ശലമോന്‍ എന്നിവര്‍ ക്രിസ്തുമസ് ആശംസകള്‍ നല്‍കി.ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ബിജുമുങ്ങാംകുന്നേല്‍ , വൈസ് പ്രസിഡന്റ് ജോസ് വറുതു , സെക്രട്ടറി മണിജോയ് , ജോയിന്റ് സെക്രട്ടറി അഞ്ജു സജു , ട്രഷറര്‍ സണ്ണി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT