കൂനംമൂച്ചിയില്‍ നിര്‍ത്തിയിട്ട ഒമ്‌നി വാനിന് തീ പിടിച്ചു.

കൂനംമൂച്ചി സ്വദേശി അന്‍സാദിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഒമ്‌നി വാനിനാണ് തീപിടിച്ചത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.
ഗുരുവായൂരില്‍ നിന്നും,കുന്നംകുളത്ത് നിന്നുമുള്ള ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

 

ADVERTISEMENT