ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി അടുപ്പുട്ടി സ്വദേശി പിടിയില്‍

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി അടുപ്പുട്ടി സ്വദേശി പിടിയില്‍. അടുപ്പുട്ടി സീനിയര്‍ ഗ്രൗണ്ടിന് സമീപം ചൂടാലി വീട്ടില്‍ അനിലനെ (54) യാണ് രണ്ടര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം പിടി കൂടിയത്.

 

ADVERTISEMENT