26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery മെഡിക്കല്‍ കാരവാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

മെഡിക്കല്‍ കാരവാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

59

വൃക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂനംമൂച്ചി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ കാരവാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23 ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പളളി – സെന്റ് ജോസഫ് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 47 76 98 15, 99 46 15 99 38 നമ്പറുകളില്‍ ബന്ധപ്പെടുക.

ADVERTISEMENT
error: Content is protected !!