സംഘാടക സമിതി രൂപീകരിച്ചു

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാട്ടകാമ്പാല്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. സെപ്റ്റംബര്‍ 26ന് ചേരുന്ന ആത്മാഭിമാന സംഗമത്തിന്റെ ഭാഗമായി രൂപീകരിച്ച സംഘാടകസമിതി യോഗം കര്‍ഷ തൊഴിലാളി യൂണിയന്‍ കുന്നംകുളം ഏരിയ സെക്രട്ടറി എം. ബി പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളി യൂണിയന്‍ വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ടി. കെ രാജന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT