Obituary News പാലയൂര്‍ പരേതനായ ചെഞ്ചേരി മാധവന്‍ വൈദ്യര്‍ ഭാര്യ പത്മജ നിര്യാതയായി December 6, 2025 FacebookTwitterPinterestWhatsApp പാലയൂര്‍ പരേതനായ ചെഞ്ചേരി മാധവന്‍ വൈദ്യര്‍ ഭാര്യ പത്മജ (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ചാവക്കാട് ദ്വാരക ശ്മശാനത്തില്‍ നടക്കും. പ്രസന്നന്‍, പ്രദീപ്, പ്രമോദ്, പ്രീജ എന്നിവര്‍ മക്കളാണ്. ADVERTISEMENT