25.2 C
Kunnamkulam
Thursday, October 8, 2026
Home Obituary News പട്ടിശ്ശേരി അയ്യപ്പന്‍ വളപ്പില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി

പട്ടിശ്ശേരി അയ്യപ്പന്‍ വളപ്പില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി

42

പട്ടിശ്ശേരി അയ്യപ്പന്‍ വളപ്പില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി. 95 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തിതീരഞ്ഞ് നടത്തും. പത്മിനി, ശാരദ ഗിരിജ, ഉഷ. രവി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!