Obituary News ഗുരുവായൂര്‍ പടിഞ്ഞാറെനട ധര്‍മരാജന്റെ ഭാര്യ പത്മാവതി നിര്യാതയായി March 25, 2026 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ പടിഞ്ഞാറെനട നാരേങ്ങത്ത് പറമ്പില്‍ (കൂര്‍ക്ക പറമ്പില്‍) ധര്‍മരാജന്റെ ഭാര്യ പത്മാവതി നിര്യാതയായി. 77 വയസ്സായിരുന്നു. .സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് നഗരസഭ ശ്മശാനത്തില്‍ നടത്തും. മനോജ്,വിജി എന്നിവര്‍ മക്കളാണ് ADVERTISEMENT