പലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

സിപിഐഎം നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വസന്തംകോര്‍ണറില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ ആദ്യകണ്ണിയായി ആരംഭിച്ച് നഗരം ചുറ്റി സമാപിച്ചു. ജില്ല സെക്രട്ടറി ഐക്യദാര്‍ഡ്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പൊതുസമ്മേളനം കെ വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി.

ADVERTISEMENT