പഞ്ചായത്ത് ഓഫീസ് തുറന്നിട്ട നിലയില്‍ കണ്ടെത്തി

പഞ്ചായത്ത് ഓഫീസ് തുറന്നിട്ട നിലയില്‍ കണ്ടെത്തി. കൂറ്റനാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചാലിശേരി പഞ്ചായത്ത് ഓഫീസിന്റെ മുന്‍വശത്തെ സിറ്റൗട്ടിലേക്ക് കടക്കുന്ന ഭാഗത്തെ ഗ്രില്ലാണ് തുറന്നിട്ട നിലയില്‍ കണ്ടത്.

ADVERTISEMENT