സാമ്പ്രദായിക വിദ്യാഭ്യാസ രീതിയില്‍ നിന്ന് പുരോഗമന വിദ്യാഭ്യാസത്തിലേക്ക് മാറിയതോടെ കുട്ടികളുടെ പഠന നിലവാരത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായതായി മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രക്ഷാകര്‍തൃ ശാക്തീകരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള, പേരന്റിംഗ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ശില്പശാലയുടെ ഭാഗമായി നടന്ന പൊതു ചര്‍ച്ചയില്‍ ജന പ്രതിനിധികള്‍, പ്രധാന അധ്യാപകര്‍ പി.ടി.എ. ഭാരവാഹികള്‍, വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു