സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോസ് സിറിയന്‍ ചര്‍ച്ചില്‍ ഇടവക ദിനം നടത്തി

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോസ് സിറിയന്‍ ചര്‍ച്ചില്‍, ഇടവക ദിനവും ആദ്യഫല സമര്‍പ്പണവും നടത്തി. ഇടവക വികാരി ഫാ.സക്കറിയ കൊള്ളന്നൂരിന്റെ അധ്യക്ഷതയില്‍, മാര്‍ പിലക്‌സിനോസ് എഡ്യൂക്കേഷണല്‍ മെമ്മോറിയല്‍ പുരസ്‌കാര സമര്‍പ്പണവും ഉന്നത നേട്ടം കൈവരിച്ച വ്യക്തികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും നടത്തി. മുഖ്യാതിഥിയും ഇടവകാംഗവുമായ ഫാ. ഗീവര്‍ഗ്ഗീസ് മാത്യു സന്ദേശം നല്‍കി.

ADVERTISEMENT