28.8 C
Kunnamkulam
Wednesday, September 23, 2026
Home Obituary News പതിയാരം മുരിങ്ങത്തേരി അന്തിക്കാട് ദേവസ്സി മകന്‍ പോള്‍ നിര്യാതനായി

പതിയാരം മുരിങ്ങത്തേരി അന്തിക്കാട് ദേവസ്സി മകന്‍ പോള്‍ നിര്യാതനായി

76

എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി അന്തിക്കാട് ദേവസ്സിയുടെ മകന്‍ പോള്‍ (72) നിര്യാതനായി. സംസ്‌ക്കാരം ഞായര്‍ രാവിലെ 11 മണിക്ക് പതിയാരം സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. എല്‍സി, ഭാര്യയും പരേതനായ ക്രിസ്റ്റഫര്‍, ക്രിസ്റ്റീ ജോസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!