പാവറട്ടി സാന്‍ജോസ് ഐ.സി.എസ്.ഇ. സ്‌കൂളിന്റെ കലോത്സവം ഉദ്ഘാടനം നടത്തി

പാവറട്ടി സാന്‍ജോസ് ഐ.സി.എസ്.ഇ. സ്‌കൂളിന്റെ കലോത്സവം അധ്യാപകനും സാഹിത്യകാരനുമായ റാഫി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഡോ.ഫാദര്‍ ആന്റണി ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍  വി.എസ്.സെബി മറ്റു ഭാരവാഹികളായ ശില്പ ഷാജി, ചെറിയാന്‍, വിന്‍സെന്റ് നീലങ്കാവില്‍, ഏഗ്‌നല്‍ സിജോ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT