പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രം കൈക്കാരന്‍മാര്‍ ചുമതലയേറ്റു

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രം കൈക്കാരന്‍മാര്‍ ചുമതലയേറ്റു. വടുക്കൂട്ട് ദേവസ്സിക്കുട്ടി ജെയ്‌സന്‍, ഒലക്കേങ്കില്‍ തോമസ് ലിയോ, കുണ്ടുകുളങ്ങര അന്തോണി ജോസന്‍, കുറ്റിക്കാട്ട് ജോസഫ് ബാബു എന്നിവരാണ് ചുമതലയേറ്റത്. തീര്‍ത്ഥകേന്ദ്രം പ്രതിനിധിയോഗം സെക്രട്ടറിയായി റാഫി നീലങ്കാവിലും പി.ആര്‍.ഒ. ആയി വിത്സണ്‍ നീലങ്കാവിലും ചുമതലയേറ്റു.

 

ADVERTISEMENT