പഴഞ്ഞി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു

സിപിഐഎം പഴഞ്ഞി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു. സിപി എം ജില്ലാ കമ്മറ്റി അംഗം എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം എന്‍ കെ ഹരിദാസന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ എ മണികണ്ഠന്‍,ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ ആര്‍ ബിനോഷ്, പി സി ചന്ദ്രന്‍ ,മിന്റോറെനി, വി സി ഷാജന്‍, യദു കൃഷ്ണ; പി എം അലി, പി ടി എ പ്രസിഡണ്ട് സാബു അയിനൂര്‍,ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT