ചാലിശ്ശേരി കുന്നത്തുപറമ്പില്‍ കുഞ്ഞുമോന്‍ (70) നിര്യാതനായി

70 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. പരേതയായ നാരായണിയാണ് ഭാര്യ. സുനില്‍, സുധീര്‍ , സിന്ധു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image