BureausPerumpilavu പെരുമ്പിലാവ് ബാര്‍ സംഘര്‍ഷം; മൂന്ന് പേര്‍ അറസ്റ്റില്‍ February 18, 2025 FacebookTwitterPinterestWhatsApp പെരുമ്പിലാവില്‍ ബാറില്‍ സംഘര്‍ഷത്തില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ബാറില്‍ മദ്യപിക്കാനെത്തിയ ഷെക്കീറിനെയാണ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ADVERTISEMENT