രസതന്ത്രത്തില്‍ പി എച്ച് ഡി നേടി സിസ്റ്റര്‍ എ ലൗലി ജേക്കബ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ പി എച്ച് ഡി നേടിയ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവർ കോളേജ് (ഓട്ടോണമസ്) രസതന്ത്ര വിഭാഗം അസി. പ്രൊഫസര്‍ സിസ്റ്റര്‍
എ ലൗലി ജേക്കബ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍, തൃശ്ശൂര്‍ പ്രോവിന്‍സ് അംഗവും ആളൂര്‍ വീട്ടില്‍ ജേക്കബ് അല്‍ഫോന്‍സാ ദമ്പതികളുടെ മകളുമാണ്.

ADVERTISEMENT