‘മില്ലുകാരുടെ അനാസ്ഥയില്‍ നെല്ല് സംഭരണം വൈകി, പ്രതിഷേധം സംഘടിപ്പിക്കും’; എം ബാലാജി

മില്ലുകാരുടെ അനാസ്ഥയില്‍ നെല്ല് സംഭരണം വൈകിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം ബാലാജി പറഞ്ഞു.പോര്‍ക്കുളം പഞ്ചായത്തിലെ കാഞ്ഞിരപ്പാടം പാടശേഖരത്തിലെ 80 ഏക്കര്‍ മുണ്ടകന്‍ രണ്ടാം വിളവാണ് മില്ലുകാര്‍ എറ്റെടുക്കാത്തത്.

ADVERTISEMENT