പെരുമ്പിലാവ് മയൂഖം റോഡിൽ വടശ്ശേരി പരേതനായ കേശവന്റെ മകൻ ശ്രീരാമൻ (58) നിര്യാതനായി

പെരുമ്പിലാവ് മയൂഖം റോഡിൽ വടശ്ശേരി പരേതനായ കേശവന്റെ മകൻ ശ്രീരാമൻ നിര്യാതനായി. 58 വയസ്സായിരുന്നു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും ബീനയാണ് ഭാര്യ.ശ്രീരാജ്, ശ്രീഷ്മ എന്നിവർ മക്കളാണ്.

ADVERTISEMENT