ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ബസ് സ്റ്റാന്റില്‍ വച്ച് ലൈംഗിക അതിക്രമം കാണിച്ച നാല്പത്തിയാറുകാരന് മൂന്നുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കുന്നംകുളം പോക്‌സോ കോടതി. ബസിനകത്ത് വെച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ തിപ്പിലശ്ശേരി സ്വദേശി പുളിക്കല്‍ ബിജുവിനെയാണ് മൂന്നുവര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയൊടുക്കുന്നതിനും കുന്നംകുളം പോക്‌സോ ജഡ്ജ് എസ് .ലിഷ ശിക്ഷിച്ചത്.
Home Bureaus Kunnamkulam വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; നാല്പത്തിയാറുകാരന് മൂന്നുവര്‍ഷം കഠിന തടവും പിഴയും