ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം; പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതിയായ ആലുവയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി വലിയ പറമ്പില്‍ വീട്ടില്‍ വിബിനുമായാണ് (24) കുന്നംകുളം പോലീസ് തെളിവെടുപ്പ് നടത്തിയത്.

ADVERTISEMENT