ചാവക്കാട് പൊലീസുകാര്‍ക്ക് കുത്തേറ്റു. എസ്.ഐ ശരത്ത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് സ്വദേശി നിസാര്‍ ആണ് കുത്തിയത്. സഹോദരനെ ആക്രമിച്ച നിസാറിനെ കീഴടക്കാന്‍ ശ്രമിക്കുന്നതിനെടെയാണ് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്.