25 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ചാവക്കാട് പൊലീസുകാര്‍ക്ക് കുത്തേറ്റു; ആക്രമണം പ്രതിയെ പിടികൂടുന്നതിനിടെ

ചാവക്കാട് പൊലീസുകാര്‍ക്ക് കുത്തേറ്റു; ആക്രമണം പ്രതിയെ പിടികൂടുന്നതിനിടെ

ചാവക്കാട് പൊലീസുകാര്‍ക്ക് കുത്തേറ്റു. എസ്.ഐ ശരത്ത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂര്‍ എലൈറ്റ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവക്കാട് സ്വദേശി നിസാര്‍ ആണ് കുത്തിയത്. സഹോദരനെ ആക്രമിച്ച നിസാറിനെ കീഴടക്കാന്‍ ശ്രമിക്കുന്നതിനെടെയാണ് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്.

ADVERTISEMENT
error: Content is protected !!