കുരഞ്ഞിയൂര്‍ രാഘവന്‍ മകന്‍ പ്രവീണ്‍രാജ് ദുബായില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു

ആര്‍ത്താറ്റ് ചീരംകുളം റോഡില്‍ താമസിക്കുന്ന കുരഞ്ഞിയൂര്‍ രാഘവന്‍ മകന്‍ പ്രവീണ്‍രാജ് ദുബായില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് ഗുരുവായൂര്‍ നഗരസഭക്രിമിറ്റോറിയത്തില്‍ നടക്കും.

ADVERTISEMENT