തുപ്പേശ്വര മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് ഒരുക്കങ്ങളായി

പൃതൃ തര്‍പ്പണത്തിന് പ്രസിദ്ധമായ, പഴഞ്ഞി ചെറുതിരുത്തി തുപ്പേശ്വര മഹാദേവ ക്ഷേത്രത്തില്‍, കര്‍ക്കിടക വാവുബലിക്ക് ഒരുക്കങ്ങളായതായി ഗുരു പ്രഭാശ്രമം സെക്രട്ടറി അമേയാനന്ദ സ്വാമികള്‍ അറിയിച്ചു. ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രം ശാന്തിമാരായ സുമേഷ്, വേലായുധന്‍ എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന പൃതൃതര്‍പ്പണത്തിന് ആയിരങ്ങളാണ് വര്‍ഷം തോറും എത്താറുള്ളത്.

ADVERTISEMENT