ആലപ്പുഴ ജില്ലാ ജയിലില്‍ നിന്ന് വടക്കാഞ്ചേരി കോടതിയിലേക്ക് കൊണ്ടു വരുന്നതിനിടെ പ്രതികള്‍ രക്ഷപ്പെട്ടു.വടിവാള്‍ വിനീത്, രാഹുല്‍ എന്നിവരാണ് കൈവിലങ്ങുകളോടെ രക്ഷപ്പെട്ടത്. വടക്കാഞ്ചേരി സ്റ്റേഷനില്‍
ട്രയിന്‍ ഇറങ്ങി പ്ലാറ്റ് ഫോമിലൂടെ നടക്കുന്നതിനിടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ആ സമയം ട്രയിന്‍ വന്നതിനാല്‍ പോലീസുകാര്‍ക്കും ഒന്നും ചെയ്യാനായില്ല. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണ്.
Home Bureaus Erumapetty ട്രെയിനില്‍ കോടതിയിലേക്ക് കൊണ്ടു വരുന്നതിനിടെ ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടു