24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad ഇന്ധന വില വര്‍ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

ഇന്ധന വില വര്‍ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

43

ഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.
ഷമീര്‍ ബ്രോഡ് വേ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് ദിലീപ് അത്താണി, സെക്രട്ടറി ഹാരിസ്, കമ്മിറ്റിഅംഗങ്ങളായ ഹംസ കോയ, അന്‍സില്‍ പുന്ന, നസീബ് പുന്ന, ഫുര്‍ക്കാന്‍ തിരുവത്ര, മന്‍സൂര്‍ പുത്തന്‍കടപ്പുറം, റഫീദ് ബേബി റോഡ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!