വൈദ്യുതി ചാര്‍ജ് വര്‍ദ്ദനവിനെതിരെ കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പഴഞ്ഞി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ജയശങ്കര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.എം അലി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ് മണികണ്ഠന്‍ മുഖ്യാതിഥിയായി.ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എന്‍.കെ.അബ്ദുള്‍ മജീദ്, സോണി സക്കറിയ, ശശിധരന്‍ കണ്ടംപുളളി, യൂത്ത് കോണ്‍ഗ്രസ് വൈ പ്രസിഡന്റ് ശ്രാവണ്‍, സുബ്രു അയിനൂര്‍ എന്നിവര്‍ സംസാരിച്ചു. എം. ഉദയശങ്കര്‍, സജു.കെ.ഡേവീഡ്, ടി.കെ.മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പഴഞ്ഞി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി