സ്വര്‍ണ്ണ കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവെക്കുക മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നി ആവശ്യം ഉന്നയിച്ചു വിവിധ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. കെപിസിസി സെക്രട്ടറി സിസി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പാവറട്ടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സിജേ സ്റ്റാന്‍ലി അധ്യക്ഷനായി.



