മുണ്ടത്തിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ചു

മുണ്ടത്തിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. പി.ജോസ്, സെക്രട്ടറി കെ.എ. ജോണ്‍സണ്‍, ട്രഷറര്‍ കെ. ഹരിദാസ്, വൈസ് പ്രസിഡന്റ് സി.വി.ജോയ്, ,കെ.എന്‍. പ്രകാശന്‍, , സണ്ണി തോമസ് , മറ്റു മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT