പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായക്കളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.ബി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT