BureausKechery പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി January 5, 2026 FacebookTwitterPinterestWhatsApp കുടിവെള്ളത്തിനും പാചകത്തിനുമായി എളവള്ളി പഞ്ചായത്തിലെ ജലനിധി നല്കി വന്നിരുന്ന 20 ലിറ്റര്‍ ജാര് ബോട്ടില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ADVERTISEMENT